കമറുദ്ധീൻ അല്‍ ബേക്കറിന്റെ രചനകള്‍

Thursday, May 5, 2016

പേടി

പേടിച്ച് നിലവറയിൽ
ഞാൻ ഒറ്റയ്‌ക്ക്‌

അന്നു ഞാൻ
നിന്നോട് പറഞ്ഞു
നമ്മൾ അടുക്കുന്നു

നമ്മൾ നമ്മുടെ,
അകലങ്ങളെ ഓർത്തില്ല
അകന്നപ്പോൾ
അടുപ്പമായവയെയും

വെറുതെ
ഞാൻ ഓർത്തു പോകുന്നു
നിനക്കായ്
സൂക്ഷിച്ച ചുമ്പനത്തിന്റെ
പൂക്കൾ വാടിക്കരിഞ്ഞത്

പേടിച്ച് നിലവറയിൽ
വീണ്ടും ഞാൻ...
ഒറ്റയ്‌ക്ക്‌.
Share:

0 comments:

Copyright © 2025 Kamar Al Baker | Powered by Blogger Design by ronangelo | Blogger Theme by NewBloggerThemes.com