കമറുദ്ധീൻ അല്‍ ബേക്കറിന്റെ രചനകള്‍

Thursday, May 5, 2016

സൂക്ഷിപ്പുകാരൻ

അവൾ പറഞ്ഞു
ഇന്നു ഞാൻ നിന്നെയോർത്ത്,
ഒരുപാടു് കരഞ്ഞു...

അയാൾക്ക്
കണ്ണുനീർ വറ്റിയിരുന്നു.

അയാൾ മനസ്സിൽ
മന്ത്രിച്ചു
എന്റെ കൺപോളകൾ
അടയാറില്ല.

അവൾ മനസ്സിൽ
പറഞ്ഞു,
ഞാൻ നിന്നെ എത്രമേൽ സ്നേഹിക്കന്നുവെന്നോ...
കാരണം,
നീ എന്റെ മനസ്സിന്റെ
കലവറ സൂക്ഷിപ്പുകാരനാകുന്നു.

അതെ,
വെറുതെയൊരു
സൂക്ഷിപ്പുകാരൻ
മാത്രം.
Share:

0 comments:

Copyright © Kamar Al Baker | Powered by Blogger Design by ronangelo | Blogger Theme by NewBloggerThemes.com